കൗമാരത്തില്‍ ഒരിക്കല്‍ അവളെന്നോട് ചോദിച്ചു :
എന്നെ അടത്തു ഒറ്റയ്ക്ക് കിട്ടിയാല്‍ എന്ത് ചെയ്യും............. ?
എന്നിലെ സാഹിത്യകാരന്‍ സടകുടഞ്ഞെഴുനേറ്റു പറഞ്ഞു :
ഹുങ്കാര പൊഴിച്ച് ചൂളം കുത്തിവരുന്ന കാറ്റ് മുളംകൂട്ടത്തെ എന്ത് ചെയ്യുമോ അതാണ് ഞാനും ചെയ്യുക.....
എന്റെ കാല്പനികശബ്ദങ്ങളില്‍,
വെണ്ണ പോലെ ഉരുകിയൊലിച്ച്,
പ്രേമപരവശയായി നസീറിന്റെ വക്ഷസ്സിലേക്ക് ചായുന്ന ഷീലയെ ഇവള്‍ അനുകരിക്കും എന്ന് കരുതിയ എന്നോട്.
അതെന്ത, ഞാന്‍ വല്ല ചാമ്പക്ക മരമാണോ പിടിച്ചു കുലുക്കാന്‍. പൊട്ടന്‍ തന്നെ..
ഇതും പറഞ്ഞു മുഖം വെട്ടിച്ചു,
ഞൊറിയിട്ട പാവാടതുമ്പു എന്റെ ദേഹത്തുരസി,
എന്നിലെ കൗതുകകാമാനകള്‍ക്ക് തീ പിടിപ്പിച്ചു അവള്‍ അവളുടെ പാട്ടിനു പോയി..

Kazchakal...!
ReplyDelete.
Manoharam, Ashamsakal...!!!