എന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ പെണ്‍കുട്ടി ആണെന്കില്‍ "ശശികല" എന്നും ആന്‍കുട്ടിയാനെന്കില്‍ "ശശി" എന്നും പേരിടാമെന്നു മാനത്തെ വെണ്ണിലാവിനെ ഒരുപാടിഷ്ടമുള്ള അമ്മ കരുതിയിരുന്നു.
എന്റെ ജനനത്തിനു മുന്‍പ് നാട്ടില്‍ ഒരു കുഞ്ഞു പിറക്കുകയും അവനു "ശശി" എന്ന് പേരിടുകയും ചെയ്തു. അതിനാല്‍ അമ്മ പാതിരാവില്‍ തന്‍റെ ദുരിതങ്ങളുടെ കണ്ണുനീര്‍ പുഴകള്‍ക്ക് ഐക്യ ദാര്‍ട്യം പ്രകടിപ്പിച്ചു, മേഘതുണ്ടുകളാല്‍ മുഖംപൊത്തി കരഞ്ഞ ഇന്ദുവിന്‍റെ പര്യായമായ "സുധാകരന്‍" എന്നിട്ടു.
നന്നായി...
ഇന്ന് കാമുകിയോട് തന്റെ പ്രണയം തുറന്നു പറയാത്ത കാമുകഹൃദയങ്ങള്‍ ഉറക്കം വരാത്ത രാത്രികളില്‍ എന്‍റെ മുഖകമലത്തില്‍ തന്‍റെ പ്രണയിനിയെ കാണുന്നു; അവള്‍ പിരിയുമ്പോഴുള്ള ദുഖഭാരത്തില്‍ എന്നെ നിര്‍നിമേഷം നോക്കിയിരിന്നു ദുഃഖം മറക്കുന്നു.
ശശി എന്നിട്ടിരുന്നുവേന്കില്‍ അബദ്ധങ്ങള്‍ പിണയുന്ന, ഇളയഭ്യരാവുന്ന, മണ്ടത്തരം വിളിച്ചു പറയുന്ന ഓരോരുത്തരും ഞാന്‍ "ശശി"യായെന്നു പറഞ്ഞു എനിക്ക് പണി തന്നേനെ...
ഇതുമാത്രമോ .....?
അബദ്ധങ്ങള്‍ പിണഞ്ഞാലും ഇല്ലെങ്കിലും ഞാന്‍ എപ്പോഴും ശശി തന്നെ; ശശി.....
തമിഴനാടിന്റെ അതിര്‍ത്തിയില്‍ ഉള്ളവര്‍ എന്ന് ഇങ്ങിനെ നീട്ടി വിളിച്ചേനെ..
ഡാ സസിയെ......................... ...!!!

ഡാ സസിയെ.........................
No comments:
Post a Comment