നമ്മുക്കിഷ്ടപെട്ട ഒരു ജീവിതം തിരഞ്ഞെടുത്തുവെന്നാണ് നമ്മുടെ ധാരണയും പ്രഖ്യാപനവും. നമ്മുക്ക് കിട്ടിയ ഈ ജീവിതം വെറുമൊരു നിയോഗം മാത്രമാണെന്നും പലപ്പോഴും ജീവിതം നമ്മെ തിരഞ്ഞെടുക്കുകയാണെന്ന് ആരോര്‍ക്കുന്നു....
അധികം ആഹ്ലാദിക്കെണ്ടാതല്ലാത്തതും പരിതപിക്കെണ്ടാതല്ലാത്തതുമായ,
പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള ഒരു യാത്രയാണിത്....
ഉണര്‍വിന്റെ തെളിമയും,
ഉച്ചയുടെ അസ്വസ്ഥതകളും,
മധ്യഹ്നതിന്റെ തളര്‍ച്ചയും,
സായന്തനത്തിന്റെ സ്വച്ഛതയും,
ഇരുട്ടിന്റെ തണുപ്പും മരവിപ്പും ഇഴപാകിയ ഒരു ജീവിതയാത്ര...
ഈ ജീവിതനിയോഗത്തില്‍നമ്മുക്ക് ഒരു മാറ്റവും വരുത്താന്‍ സാധ്യമല്ല . എന്നാല്‍ ഈ സഞ്ചാരം വിനോദയാത്രയാക്കണോ, സാഹസികമാക്കണോ അതോ തീര്‍ഥാടനമാക്കണോ എന്നത് നമ്മുടെ ജീവിതത്തോടുള്ള കാഴ്ച്ചപാടിനെ ആശ്രയിച്ചിരിക്കുന്നു. ഒപ്പം, ഈ യാത്ര പുഞ്ചിരി തൂകി കൊണ്ട് വേണോ അതോ കണ്ണീര്‍ വാര്‍ത്തുകൊണ്ട് വേണോ എന്നതും..

No comments:
Post a Comment