ഭക്തിശിരോമണി സുധാകരന്‍ :
ചെലവ് :
മുപ്പതു രൂപയ്ക്കു ഗുരുവായൂരപ്പന്റെ ഒരു ഫോട്ടോ.
രണ്ടു രൂപയ്ക്കു വാങ്ങിയ കെട്ടില്‍ നിന്ന് ഒരു തിരി..
ഒരു സ്പൂണ്‍ നല്ലെണ്ണ.....
ഒരു രൂപയുടെ തീപ്പെട്ടിയില്‍ നിന്ന് ഒരു കൊള്ളി...
പ്രാര്‍ത്ഥന ( പ്രതീക്ഷയും) :
രണ്ടു കോടിയുടെ ലോട്ടറി അടിക്കണം
അരുന്ധതി ; ഡോക്ടര്‍ ആവണം
സിദ്ധാര്‍ത് : സിവില്‍ സര്‍വീസ് കിട്ടണം
ജയക്ക് ഞാന്‍ തട്ടി പോണവരെ വരെ ആയുസ്സ് കൊടുക്കണം...
ഇന്‍ഫ്ര റെഡ് ശബ്ദത്തില്‍ ഗുരുവായൂരപ്പന്‍ :
എന്താടോ സുധാകരാ, നന്നാവാത്തെ......?

No comments:
Post a Comment