കൂടെ പിറന്നവർക്ക്,
മക്കൾക്ക്,
മരുമക്കൾക്ക്, പേരകുട്ടികൾക്ക്, മൂർദ്ധാവിൽ വാത്സല്യചുംബനം.
ഇരുളിൽ,
മറവിൽ,
അടർന്നുവീഴുന്ന അസുലഭനിമിഷങ്ങളിൽ, കുളിർകോരുന്ന പ്രണയചുംബനം.
മനവും തനുവുമൊന്നായ് ജീവിതസഹയാത്രികക്ക്, ഊഷ്മളസ്നേഹചുംബനം.
പൊതുപ്രദർശനസുഖത്തിനായ്,
പാതയോരമലമുത്രവിസർജനം പോലൊരു ശ്വാനസുരതചുംബനം!!!
No comments:
Post a Comment